അന്യനാട്ടില്‍ അഭയം തേടേണ്ടി വന്ന ട്രാന്‍സ് മനുഷ്യരുടെ വേദനകള്‍ | JOURNO'S DIARY
Update: 2023-07-29
Description
കേരളത്തില്‍ തങ്ങളുടെ സ്വത്വം വെളിപ്പെടുത്തി ജീവിക്കേണ്ടി വരുന്നത് അസാധ്യമാണെന്ന തിരിച്ചറിവിന്റെ പുറത്താണ് പലര്‍ക്കും അന്യനാടുകളിലേക്ക് പാലായനം ചെയ്യേണ്ടിവന്നത്. പിറന്ന നാട്ടില്‍ നിന്ന് അവരെ ഓടിപ്പോകാന്‍ പ്രേരിപ്പിച്ച സാഹചര്യങ്ങള്‍ നിരവധിയായിരുന്നു. അത്തരം പാലായനം ചെയ്ത് ഓടിപ്പോകേണ്ടി വന്നവരുടെ വേദനകള്‍ ആണ് ഇത്തവണ ജേര്‍ണോസ് ഡയറിയില്‍ പങ്കുവയ്ക്കുന്നു.
മാതൃഭൂമി പ്രസിദ്ധീകരിച്ച 'അര്‍ധ ജീവിതങ്ങളുടെ അരക്ഷിതാവസ്ഥകള്‍' എന്ന പരമ്പര ട്രാന്‍സ് ജെന്റര്‍ ജീവിതങ്ങളെ തുറന്നുകാണിക്കുന്ന ഒന്നായിരുന്നു. കണ്ടുമുട്ടിയ ജീവിതങ്ങളെയും അനുഭവങ്ങളെയും പരമ്പര തയ്യാറാക്കിയ നിലീന അത്തോളി ജേര്‍ണോസ് ഡയറിയിലൂടെ പങ്കുവയ്ക്കുന്നു. അവസാന ഭാഗം. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Comments
In Channel






















